🛍️🛍️ Special Sale Offer!!

വിശ്വാസപൂർവ്വം

കാന്തപുരം വെറുമൊരു പേരല്ല,ഒരു കാലഘട്ടമാണ്;നൂറ്റാണ്ടുകൾക്കിടയിൽ ഒരിക്കൽ മാത്രം കാണുന്ന വിസ്മയം. പ്രചോദനാത്മകമായ ആ വലിയ ജീവിതത്തെക്കുറിച്ച്,പരിമിതമെങ്കിലും സാധ്യമാകുംവിധമുള്ള രേഖപ്പെടുത്തലിന്റെ ആദ്യഘട്ടമാണ് വിശ്വാസപൂർവംഎന്നഈആത്മകഥ. മുസ്ലിംകളുടെ മത - സാമൂഹിക ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ ആത്മകഥ,മലയാളത്തിൽ ഇതുവരേയും എഴുത പ്പെടാതെ പോയ മുസ്ലിം ജീവിതത്തിന്റെ അടരുകളിലേക്ക് വായനക്കാരുടെ ശ്രദ്ധയെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഇത് മുസ്ലിം ഭാവുകത്വത്തെ കൂടുതൽ സംവേദനക്ഷമതയോടെ അടുത്തറിയാൻ തീർച്ചയായുംസഹായിക്കും.

Buy now

3rd Edition

ആദി അമൈത്തെ പാട്ട്

മലയാളി മുസ്ലിം വീടുകളിൽ ഒരുകാലത്ത് പതിവായി ചൊല്ലിയിരുന്ന പ്രാവാചക പ്രകീർത്തന ബൈത്തായിരുന്നു ആദി അമൈത്തെ. പ്രവാചകരുടെ ശാരീരിക സൗന്ദര്യ വർണനയും മാതാപിതാക്കൾ, കുടുംബപരമ്പര, ഭാര്യ-സന്താനങ്ങൾ എന്നിങ്ങനെയുള്ള വിവരണങ്ങളുമടങ്ങിയ സരളവും സാരസമ്പൂർണവുമായകാവ്യമാണിത്. ഒരിക്കൽ ജനപ്രിയമായിരുന്ന ഈ പൈതൃക കാവ്യത്തെ വിശകലന കുറിപ്പുകൾ നൽകി പുനരാവിഷ്ക്കരിക്കുകയാണ് ഈ കൃതിയിൽ.

Buy now

Shamail-Ur-Rasool

അനുധാവനത്തിൻ്റെ ആനന്ദം

ആത്മത്തെ പരിപാലിക്കാൻ പ്രലോഭിപ്പിക്കുക വഴി ശരീരവുമായുള്ള മനുഷ്യൻറെ ബന്ധത്തെ പുതുക്കിപ്പണിയുകയാണ് തിരുനബിയോരുടെ ഓരോ ചര്യകളും. തൻറെ ഉണ്മയുടെ യഥാർഥ ഭാവത്തിലേക്ക് തിരിച്ചുപോകാൻ അത് മനുഷ്യനെ പ്രേരിപ്പിക്കുന്നു. ആത്മത്തെ പരിചരിക്കാനുള്ള എളുപ്പവും മികച്ച തുമായ മാർഗ്ഗം തിരുദൂതരുടെ ജീവിതത്തെ അനുകരിക്കലാണ്. കാരണം, മനുഷ്യ ചരിത്രത്തിൽ ആ ഉത്തരവാദിത്വം ഏറ്റവും സൂക്ഷ്മമായി ആവിഷ്കരിച്ച ജീവിതം തിരുനബിയോരുടേതാണ്? അതുകൊണ്ടാണല്ലോ തിരുനബിയോർ ഇൻസാനുൽ കാമിൽ (പൂർണ്ണ മനുഷ്യൻ) ആകുന്നത്.

Buy now

malaibar connecting knowledge and devotion

C
O
U
N
T
E
R

Join them today

Shop now

Outstanding service | Exclusive pricing | Industry expertise