Skip to product information
1 of 1

Heidi

Heidi

Author: ജോഹന്ന സ്പൈറി

സ്വിസ് എഴുത്തുകാരി ജോഹന്ന സ്പൈറിയുടെ ലോകപ്രശസ്ത കൃതിയാണ് ഹൈദി. ബാലസാഹിത്യ കൃതികളിൽ പല ഭാഷകളിലായി ലോകത്തെ ഏറ്റവുമധികം കുട്ടികൾ വായിച്ചുപോയ നോവലുകളിലൊന്നാണിത്. ഹൈദി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ നോവലിന്റെ മുഴുവൻ പേര് Heidi’s Years of Warne bring and Learning എന്നാണ്. കുട്ടികൾക്കും കുട്ടികളെ സ്നേഹിക്കുന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ഹൈദി. അനാഥയായ അവൾ സ്വയം പ്രകാശിക്കുകയും മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

publisher                    : IPB Books
Size                           : D1/8
Binding                    : Perfect
Cover Lamination  : Mat
Cover Page               : 300GSM
Inner Page               : 18.6 NS Book Print

Regular price Rs. 190.00
Regular price Sale price Rs. 190.00
Sale Sold out
View full details