Skip to product information
1 of 1

Aukoya Musliyar Parappanangadi

Aukoya Musliyar Parappanangadi

Author: Shamveel Ahsani Irumbuchola

പത്തൊമ്പതാം നൂറ്റാണ്ടിലെ ആഗോള മുസ്ലിം വൈജ്ഞാനിക ലോകവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന പണ്ഡിതനാണ് പരപ്പനങ്ങാടി ഔക്കോയ മുസലിയാർ. മമ്പുറം ഫസൽ തങ്ങൾ. താനൂർ അബ്ദുൽ റഹ്മാൻ ശൈഖ്, പാണക്കാട് ഹുസൈൻ ആറ്റക്കോയ തങ്ങൾ, നൂനക്കടവ് സൈനുദ്ധീൻ റംലി എന്നിവരുടെ ഗുരുവര്യനാണ്. നിരവധി രചനകൾ നിർവഹിച്ചിട്ടുണ്ട്. പുറപ്പെടുവിച്ച ഇസ്ലാമിക വിധിതീർപ്പുകളിൽ പലതും ശ്രദ്ധേയവുമാണ്.

 

Study | Malabar| Biography | History
ISBN: 9788195289844
1st Edition | 2022
Paperback | Pages: 94 | 215×140mm | 100gm

Regular price Rs. 90.00
Regular price Rs. 120.00 Sale price Rs. 90.00
Sale Sold out
View full details