Collection: Shamveel Ahsani Irumbuchola
2000 ജൂലായ് 14-ന് മലപ്പുറം ജില്ലയിലെ ഇരുമ്പുചോലയിൽ ജനനം. കെ.പി മുഹമ്മദ് കുട്ടി ഫൈസിയാണ് പിതാവ്. മാതാവ് പി.കെ.എം ആരിഫ. ഇരുമ്പുചോല ദാറുൽ ഇസ്ലാം മദ്റസ, ഇരുമ്പുചോല എ.യു.പി സ്കൂൾ, ചെണ്ടപ്പുറായ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പഠനം. വി.കെ പടി മശ്്രിഖ് ഇശാഅതുസ്സുന്ന ദർസിൽ മതപഠനം. ശേഷം ഒതുക്കുങ്ങൽ ജാമിഅ ഇഹ്്യാഉസ്സുന്നയിൽ നിന്നും 2022-ൽ അഹ്സനി ബിരുദം. കേരള മുസ്ലിം പണ്ഡിത ചരിത്രങ്ങൾ സംബന്ധിച്ച് മലയാളത്തിലെ ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഔക്കോയ മുസ്ലിയാർ പരപ്പനങ്ങാടി, വാളക്കുളം ബീരാൻകുട്ടി മുസ്ലിയാർ എന്നീ പുസ്തകങ്ങൾ രചിച്ചു. വി.കെ പടി മശ്രിഖ് ഇശാഅത്തുസ്സുന്ന ദർസിൽ അധ്യാപകനായി സേവനംചെയ്യുന്നു.
-
കൈപ്പറ്റ മമ്മുട്ടി മുസ്ലിയാർ
Regular price Rs. 145.00Regular priceRs. 150.00Sale price Rs. 145.00Sale -
ഔക്കോയ മുസ്ലിയാർ പരപ്പനങ്ങാടി
Regular price Rs. 108.00Regular priceRs. 120.00Sale price Rs. 108.00Sale -
കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ
Regular price Rs. 110.00Regular priceRs. 120.00Sale price Rs. 110.00Sale -
വാളക്കുളം ബീരാൻകുട്ടി മുസ്ലിയാർ
Regular price Rs. 170.00Regular priceRs. 180.00Sale price Rs. 170.00Sale
Best Seller
-
Saleവിശ്വാസപൂർവ്വം
Regular price Rs. 300.00Regular priceRs. 600.00Sale price Rs. 300.00Sale -
ಪ್ರೀತಿಯಿಂದ - Preethiyintha
Regular price Rs. 400.00Regular priceRs. 600.00Sale price Rs. 400.00Sale -
ഹൃദയഭാഷ്യം; ആത്മാനുഭൂതിയുടെ ആഖ്യാനം
Regular price Rs. 200.00Regular priceRs. 220.00Sale price Rs. 200.00Sale -
അനുധാവനത്തിൻ്റെ ആനന്ദം
Regular price Rs. 230.00Regular priceRs. 250.00Sale price Rs. 230.00Sale -
Anukaraneya Aananda: Pravaadi Jeevana Darshana
Regular price Rs. 240.00Regular priceRs. 250.00Sale price Rs. 240.00Sale -
The Joy of Emulation Al-Shamail Al-Muhammadiyyah
Regular price Rs. 420.00Regular priceRs. 450.00Sale price Rs. 420.00Sale
1
/
of
6