1
/
of
1
Kuttoor Kammunni Musliyar
Kuttoor Kammunni Musliyar
Author: Shamveel Ahsani Irumbuchola
ആധുനിക മുസ്ലിം കേരളത്തിലെ നിരവധി തല മുതിർന്ന പണ്ഡിതന്മാരുടെയും ആത്മീയാചാര്യന്മാരുടെയും ഗുരുവാണ് കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ. ഖുതുബി മുഹമ്മദ് മുസ്ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസലിയാർ, വടകര മുഹമ്മദ് ഹാജി തങ്ങൾ, ആലുവായി അബൂബക്കർ മുസ്ലിയാർ തുടങ്ങിയവർ പ്രധാന ശിഷ്യന്മാരാണ്. കേരളത്തിലെ നിരവധി ദർസുകളിൽ അഞ്ച് പതിറ്റാണ്ട് കാലം അധ്യാപനം നടത്തിയിട്ടുണ്ട്.
Study | Malabar| Biography | History
ISBN: 9788195 289868
1st Edition | 2022
Paperback | Pages: 64 | 215×140mm | 100gm
Regular price
Rs. 75.00
Regular price
Rs. 100.00
Sale price
Rs. 75.00
Unit price
/
per
Couldn't load pickup availability
Share
