1
/
of
1
Veliyankode Kunjutti Musliyar
Veliyankode Kunjutti Musliyar
Author: VP Muhammed Swadiq Ahsani
ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ കേരളീയ മുസ്ലിം സമൂഹത്തിന് ദിശ നിർണ്ണയിച്ച പണ്ഡിതരിൽ പ്രധാനിയാണ് വെളിയങ്കോട് കുഞ്ഞുട്ടി മുസ്ലിയാർ. അനേകം ഗഹനമായ ഗ്രന്ഥങ്ങളിലൂടെയും മതവിധി (ഫത് വ ) കളിലൂടെയും സമൂഹവുമായി സജീവമായ ഇടപാടുകൾ നടത്തിയ അദ്ദേഹം അക്കാലത്തെ പണ്ഡിത പ്രമുഖരിൽ പലരിൽ നിന്നും അറിവ് നേടുക യും, തുടർന്ന് വലിയൊരു ശിഷ്യ സമൂഹത്തെ നിർമിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം, ഇടപെടലുകൾ, സ്വാധീനം എന്നിവയെ വിശകലനം ചെയ്യുകയാണ് ഈ പുസ്തകം.
Study | Malabar| Biography | History
ISBN: 9788196059132
1st Edition | 2023
Paperback | Pages: 82 | 215×140mm | 100gm
Regular price
Rs. 90.00
Regular price
Rs. 120.00
Sale price
Rs. 90.00
Unit price
/
per
Couldn't load pickup availability
Share
