ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ ഏറ്റവും പുതിയ പുസ്തകം വിപണിയിൽ
Share
ഹൃദയഭാഷ്യം : ആത്മാനുഭൂതിയുടെ ആഖ്യാനം
ജീവിത വിജയത്തിലേക്ക് വഴികാട്ടുന്ന ഉസ്താദിൻ്റെ 33 സാരോപദേശങ്ങൾ. ആത്മസംഘർഷവും ഉത്കണ്ഠയും കാരണം വർധിച്ചുവരുന്ന തിരക്കിട്ട ജീവിതത്തിന്റെ ഭാരം കുറയ്ക്കുന്ന ആശ്വാസ വചനങ്ങൾ; ഹൃദയമുണർത്തുന്ന ആത്മഭാഷണങ്ങൾ.