നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ
നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ
Author: Basith Hamza Nurani
അറിവും ധിഷണയും രചനയുംകൊണ്ട് ആധുനിക ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ കേരളീയ ഇടപെടലുകളെ നവീകരിച്ച പണ്ഡിതനാണ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ. ശാഫിഈ മദ്ഹബിലെ എണ്ണംപറഞ്ഞ ഹദീസ് ഗ്രന്ഥങ്ങളിലൊന്നിന്റെ രചയിതാവെന്ന നിലയിൽ ആഗോള പണ്ഡിതന്മാരുടെ അംഗീ കാരം അദ്ദേഹത്തെ തേടിയെത്തി. ഹദീസ് വിജ്ഞാനീയത്തിലെ ദക്ഷിണേന്ത്യൻ സംഭാവനകളെ നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാരുടെ ധൈഷണിക ജീവിത പശ്ചാത്തലത്തിൽ വായിക്കുകയാണ് പുസ്തകം.
Study | Malabar| Biography | History
ISBN 9788198023247
1st Edition | 2024
Paperback | Pages: 111 | 215×140mm
Couldn't load pickup availability
Share

നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാരുടെ ജീവിതം വളരെ inspiring ആയി അവതരിപ്പിച്ചിരിക്കുന്നു.
Excellent biography. മലബാറിന്റെ വൈജ്ഞാനിക ചരിത്രം മനോഹരമായി വിവരിക്കുന്നു.
കേരളത്തിലെ ഹദീസ് പാരമ്പര്യത്തെക്കുറിച്ച് പുതിയ അറിവുകൾ ലഭിച്ചു.
Remarkable work. ഓരോ ഗവേഷകനും വായിക്കേണ്ട പുസ്തകം.
Informative and well researched. വളരെ ഉപകാരപ്രദമായ പുസ്തകം.