ബുഖാറ സുസാനി
ബുഖാറ സുസാനി
Author: Shamveel Nurani
'സുസാൻ' എന്ന പേർഷ്യൻ അർത്ഥം 'സൂചി' എന്നാണ്. 'സുസാനി' എന്നാൽ സൂചിയാൽ നിർമിതമായ കരവിരുതുകൾ, ചിത്രത്തുന്നൽ എന്നെല്ലാമാണ്. നൂറ്റാണ്ടുകളോളം പിന്നിലേക്ക് നയിക്കുന്ന ചരിത്രവും സംസ്കാരവും അതിന്റെ ഫലങ്ങളുമെല്ലാം ഈ നാമത്തിൽ അടങ്ങിയിട്ടുണ്ട്. കാലങ്ങളായി പടിഞ്ഞാറിനെയും കിഴക്കിനെയും ബന്ധിപ്പിച്ച, ആകർഷിപ്പിച്ച കരവിരുതുകൾ അതാണ് 'ബുഖാറ സുസാനി'. മധ്യേഷ്യയുടെ സുവർണ സംസ്കാരത്തിനും നാഗരിക സ്വഭാവം വളർന്നു വരുന്നതിനും കാരണമായ കാഴ്ചകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
Travelogue | Culture | Architecture
ISBN: 9788 1960 59101
1st Edition | 2023
Paperback | Pages: 148 | 215×140mm | 130gm
Couldn't load pickup availability
Share

Fascinating journey through Bukhara. ചരിത്രവും സംസ്കാരവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
മധ്യേഷ്യൻ സംസ്കാരത്തെ പുതിയ കാഴ്ചപ്പാടിൽ പരിചയപ്പെടുത്തി. Excellent read.
Wonderful travelogue. വായിക്കുമ്പോൾ ബുഖാറയിലൂടെ സഞ്ചരിക്കുന്ന അനുഭവം.
ഓരോ അധ്യായവും കൂടുതൽ വായിക്കാൻ പ്രേരിപ്പിച്ചു.
Remarkable book on culture and heritage.