ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി
ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി
Authors: Safvan Nurani CP & Junaid Nurani MC
ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽക്കുള്ള ദക്ഷിണേന്ത്യൻ മുസ്ലിം ധൈഷണിക പരിസരങ്ങളെ വളർത്തികൊണ്ടുവരികയും സ്വാധീനിക്കുകയും ചെയ്തു എന്നതാണ് ഇമാം അഹ്മദ് കോയ ശാലിയാത്തിയുടെ ഖ്യാതി. നാലു കർമ ശാസ്ത്ര ധാരകളിലെയും അഗാധ പാണ്ഡിത്യം, കാവ്യ, ഗ്രന്ഥ രചനകളിലെ നൈപുണ്യം, നൽകിയ മതവിധികളുടെ ചരിത്രപരമായ പ്രാധാന്യം തുടങ്ങി ഇമാം ശാലിയാത്തിയെ വ്യതിരിക്തനാക്കുന്ന ഘടകങ്ങൾ അനേകമാണ്. നമ്മുടെ വൈജ്ഞാനിക സംവാദ പരിസരങ്ങളിൽ നിരന്തരം ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്ന, എന്നാൽ അത്രയൊന്നും എഴുതപ്പെട്ടിട്ടില്ലാത്ത ഇമാമിൻറെ ജീവിതമാണ് ഈ പുസ്തകത്തിന്റെ പ്രമേയം.
Study | Malabar| Biography | History
ISBN: 9788195918584
1st Edition | 2023
Paperback | Pages: 191 | 215×140mm | 100gm
Couldn't load pickup availability
Share

Outstanding
History ഇത്ര engaging ആകാമെന്ന് കരുതിയില്ല.
Scholarly work with valuable references.
Impressive documentation of Imam Shaliyathi's legacy.
യുവ ഗവേഷകർക്ക് പ്രചോദനമാകുന്ന പുസ്തകം.