Skip to product information
1 of 1

Njaan Kanda Lokam

Njaan Kanda Lokam

Author: ജസ്റ്റിസ് തഖി ഉസ്മാനി

പരിഭാഷ:അബ്ദുല്ല ഫൈസി വേളം   

ജസ്റ്റിസ് തഖി ഉസ്മാനിയുടെ ദീർഘ യാത്രാവിവരണമാണ് ‘ജഹാനേ ദീദ.’ അതതു പ്രദേശങ്ങളെക്കുറിച്ചുള്ള കൃത്യമായ അവ ലോകനം, ആകർഷകമായ ശൈലി, റഫാൻസുകളുടെ പിൻബലം, പണ്ഡിതോചിത വിലയിരുത്തൽ, ചരിത്ര സ്മാരകങ്ങളുടെ പശ്ചാത്തല വിവരണം തുടങ്ങിയവ ഈ രചനയെ സവിശേഷമാക്കുന്നു. വിവിധ രാജ്യങ്ങളിലൂടെ അദ്ദേഹം നടത്തിയ നീണ്ട യാത്ര ഉർദുഭാ ഷയിൽ ഏറെ വായിക്കപ്പെട്ടു. പ്രസ്തുത കൃതിയുടെ മലയാള ഭാഷാന്തരമാണ് ഞാൻ കണ്ട ലോകം

publisher                  : Book Plus
Size                          : D1/8
Binding                    : Perfect
Cover Lamination    : Mat
Cover Page              : 300GSM
Inner Page               : 18.6 NS Book Print

Regular price Rs. 400.00
Regular price Sale price Rs. 400.00
Sale Sold out
View full details