Skip to product information
1 of 2

Muth Nabiyum Panineer Poovum

Muth Nabiyum Panineer Poovum

Author: K Aboobakar 

മുത്തുനബിയെന്ന വികാരത്തിന് ഭാഷയുടെ അതിരുകളില്ല. ആശിഖുകളുടെ പ്രണയപ്രകടനത്തിന് തീർത്തും ഫലപ്രദമായ ഉപാധികളുമില്ല. കാവ്യതല്ലജങ്ങളായിരുന്നു പലപ്പോഴും അവരുടെ പ്രണയാവിഷ്കാരത്തിന്റെ വഴി ബോധത്തിലും – ഉന്മാദത്തിലും ആശിഖുകൾ കവിതയെഴുതി, കാവ്യരസം നിറഞ്ഞ ഗദ്യവുമെഴുതി ദേശവും കാലവും കടന്ന് അവ ആശിഖുകളുടെ മനസ്സിലും ആത്മാവിലും മുത്തുനബിയെക്കുറിച്ച് പല ഭാഷകളിൽ എഴുതപ്പെട്ട് പ്രണയമൊഴികളുടെ ആത്മാവു തേടുന്ന കാവ്യാത്മകക്കുറിപ്പുകളുടെ സമാഹാരം.

publisher                  : Book Plus
Size                          : D1/8
Binding                    : Perfect
Cover Lamination    : Mat
Cover Page              : 300GSM
Inner Page               : 18.6 NS Book Print

Regular price Rs. 150.00
Regular price Sale price Rs. 150.00
Sale Sold out
View full details