Skip to product information
1 of 1

Mahallu Shaktheekaranam

Mahallu Shaktheekaranam

Author: C Muhammed Faizi

മുസ്ലിം സമൂഹത്തിൻറെ സർവ്വതല പുരോഗതി ലക്ഷ്യമാക്കി രൂപീകൃതമായ ജനകീയ മാതൃകകളാണ് മഹല്ലുകൾ. കൃത്യമായ ആസൂത്രണവും ബോധവൽക്കരണവും സജീവമായാൽ പുതിയൊരു വിപ്ലവം സാധ്യമാണ്. ഒരു പണ്ഡിതന്റെ അറിവനുഭവ ങ്ങളിലൂടെ രൂപപ്പെട്ട ഈ പുസ്തകം മഹല്ല് സംവിധാനങ്ങൾക്കും ഭരണകർത്താക്കൾക്കുമുള്ള നിർദ്ദേശങ്ങളും, ഉപദേശങ്ങളും ഉൾക്കൊള്ളുന്നു.

 

Mahallu | Malabar| Culture 
ISBN: 9788196059156
1st Edition | 2023
Paperback | Pages: 108 | 215×140mm | 100gm

Regular price Rs. 113.00
Regular price Rs. 150.00 Sale price Rs. 113.00
Sale Sold out
View full details