Lost History
Lost History
Author: Micheal Hamilton Morgan
ബീജഗണിതത്തിന്റെ പിതാവ് അല് ഖവാരിസ്മി മുതല് ഗണിതജ്ഞാനായ കവി ഒമര് ഖയ്യാം വരെയുള്ള മഹാപ്രതിഭകളുടെ ജീവിതങ്ങളിലൂടെ, സമര്ക്കന്ദിന്റെയും ഇസ്താന്ബൂളിന്റെയും സുവര്ണ കാലങ്ങളിലൂടെ, ഒരു സഞ്ചാരം.
യൂറോപ്യന് നവോത്ഥാനത്തിന് വഴിമരുന്നിട്ട മുസ്ലിം ലോകം സര്ഗാത്മകതയെയും കണ്ടുപിടിത്തങ്ങളെയും എത്രമാത്രം പിന്തുണച്ചിരുന്നെന്നും സമൂഹത്തിലും വ്യക്തിജീവിതത്തിലും എന്തുമാത്രം ബഹുസ്വരത കാത്തുസൂക്ഷിച്ചിരുന്നെന്നുമാണ് അമേരിക്കയിലെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും നയതന്ത്രജ്ഞനുമായ മൈക്കല് ഹാമില്ട്ടണ് മോര്ഗന് ഈ പുസ്തകത്തിലൂടെ പറയുന്നത്.
publisher : IPB Books
Size : D1/8
Binding : Perfect Binding
Cover Lamination : Mat
Cover Page : 300GSM
Inner Page : 18.6 NS Book Print
Language : Malayalam
Couldn't load pickup availability
Share
