Rumi- Hridayathinte Pustakam
Rumi- Hridayathinte Pustakam
Author: Rumi
പരിഭാഷ:ബഷീർ മിസ്അബ്
“ലൈലയേക്കാളും ഭംഗിയുള്ള യുവതികളുണ്ടല്ലോ,” ആളുകൾ മജ്നുവോടു പറയും. മജ്നുവിന്റെ മറുപടി എപ്പോഴും ഇങ്ങനെയായിരിക്കും “നല്ലത്. ഞാൻ ലൈലയെ പ്രണയിച്ചത് അവളുടെ ബാഹ്യാകാരം കണ്ടിട്ടല്ല. അവൾ അത്രമാത്രം ഭംഗിയുള്ളവളുമല്ല. എനിക്കു ലൈല ഒരു ചഷകം പോലെയാണ്. ഞാനതിൽ നിന്നു വീഞ്ഞു കുടിക്കുന്നു. ആ വീഞ്ഞുമായാണ് എന്റെ പ്രണയം. നിങ്ങൾക്കു പക്ഷേ, പാനപാത്രം കാണാനുള്ള കണ്ണേയുള്ളൂ. അതിനാൽ വീഞ്ഞിന്റെ രുചിയറിയില്ല. പഴകിപ്പൊളിഞ്ഞതാണെങ്കിലും വീഞ്ഞുനിറച്ച പാനപാത്രമാകുന്നു, ഒരായിരം സ്വർണചഷകങ്ങളേക്കാൾ എന്റെ കണ്ണുകൾക്കു പ്രിയതരം.”
publisher : Book Plus
Size : D1/8
Binding : Perfect
Cover Lamination : Mat
Cover Page : 300GSM
Inner Page : 18.6 NS Book Print
Couldn't load pickup availability
Share
