Ariyapedatha India
Ariyapedatha India
Author: ഡോ. ഹുസൈന് രണ്ടത്താണി
ഷാജഹാന്റെ പുത്രന് ദാരാ ഷിക്കോവിന്റെ ആത്മീയ ഗുരു അലഹബാദിലെ ഷാ മുഹിബ്ബുല്ലാഹ് ചിശ്തി സൂഫി ഗുരുവായിരുന്നു. ഭരണ രംഗത്ത് മുസ് ലിംകളെയും ഹിന്ദുക്കളെയും രണ്ടായി കാണാന് പറ്റുമോ എന്ന് അദ്ദേഹത്തോട് ദാരാ ചോദിച്ചു. അമുസ് ലിമിനോട് ഭരണാധികാരി അവഗണന കാട്ടുന്നത് മതത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതാണെന്നായിരുന്നു. ഗുരു പറഞ്ഞത്. ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക ചരിത്രത്തിന്റെ വലിയൊരു ഭാഗം ഇന്നും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. സൂഫിസം ഇന്ത്യന് സമൂഹത്തില് വരുത്തിയ പരിവര്ത്തനം ഇന്ത്യാ ചരിത്രത്തിന്റെ അറിയപ്പെടാത്ത ഭാഗമായി ഇന്നും അവശേഷിക്കുന്നു. മധ്യകാലത്തെ സൂഫികളുടെ ചരിത്രം പഠനവിധേയമാക്കുന്നതോടെ അക്കാലത്തെക്കുറിച്ചുള്ള ഒട്ടേറെ അബദ്ധ ധാരണകള് തിരുത്താനാകും. ചരിത്ര ധ്വംസകരെഴുതിപ്പിടിപ്പിച്ച അസംബന്ധങ്ങളെ കണ്ടെത്തുകയും ചെയ്യാം.
publisher : IPB Books
Price : 330
Size : D1/8
Binding : Perfect
Cover Lamination : Mat
Cover Page : 300GSM
Inner Page : 18.6 NS Book Print
Couldn't load pickup availability
Share
