1
/
of
1
Anuthavanathinte Anantham
Anuthavanathinte Anantham
Author: Dr. Muhammed Abdul Hakeem Azhari
ആത്മത്തെ പരിപാലിക്കാൻ പ്രലോഭിപ്പിക്കുക വഴി ശരീരവുമായുള്ള മനുഷ്യൻറെ ബന്ധത്തെ പുതുക്കിപ്പണിയുകയാണ് തിരുനബിയോരുടെ ഓരോ ചര്യകളും. തൻറെ ഉണ്മയുടെ യഥാർഥ ഭാവത്തിലേക്ക് തിരിച്ചുപോകാൻ അത് മനുഷ്യനെ പ്രേരിപ്പിക്കുന്നു. ആത്മത്തെ പരിചരിക്കാനുള്ള എളുപ്പവും മികച്ച തുമായ മാർഗ്ഗം തിരുദൂതരുടെ ജീവിതത്തെ അനുകരിക്കലാണ്. കാരണം, മനുഷ്യ ചരിത്രത്തിൽ ആ ഉത്തരവാദിത്വം ഏറ്റവും സൂക്ഷ്മമായി ആവിഷ്കരിച്ച ജീവിതം തിരുനബിയോരുടേതാണ്? അതുകൊണ്ടാണല്ലോ തിരുനബിയോർ ഇൻസാനുൽ കാമിൽ (പൂർണ്ണ മനുഷ്യൻ) ആകുന്നത്.
Shamãl | Prophetic | Culture | Study
ISBN: 9788195289806
13 Edition | 2021
Paperback | Pages: 167 | 215×140mm | 235gm
Regular price
Rs. 188.00
Regular price
Rs. 250.00
Sale price
Rs. 188.00
Unit price
/
per
Couldn't load pickup availability
Share
