Skip to product information
1 of 1

Mappilappattu Niyamangal

Mappilappattu Niyamangal

Author: Ashraf Saqafi Punnath

മാപ്പിളപ്പാട്ടിലെ ഇശൽ വൈവിധ്യങ്ങൾ, ജന്യഇശൽ തന്തുക്കൾ, ഭാഷാപ്രയോഗങ്ങൾ, പ്രാസനിയമങ്ങൾ, അബദ് അക്കക്കെട്ട് സംഖ്യാക്രമങ്ങൾ, മാപ്പിളകവികളുടെ രചനാസൂത്രങ്ങൾ, എന്നിവയെ കുറിച്ചുള്ള ഹൃസ്വമായ പഠനം. മാപ്പിളപ്പാട്ട് രചന, ഗവേഷണം, ആലാപനം, സംഗീതം തുടങ്ങിയ മേഖലകളിൽ അവലംബിക്കേണ്ട സുപ്രധന നിയമങ്ങളും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.

 

Study | Malabar| Mappila | Folkore
1st Edition | 2023
Paperback | Pages: 96 | 215×140mm | 100gm

Regular price Rs. 135.00
Regular price Rs. 150.00 Sale price Rs. 135.00
Sale Sold out
View full details