മഹല്ല് സംവിധാനങ്ങൾ എങ്ങനെ സാമൂഹിക നന്മക്കുപയോഗിക്കാം?!
Share
📘 മഹല്ല് ശാക്തീകരണം ✍️ സി.മുഹമ്മദ് ഫൈസി
മഹല്ല് സംവിധാനങ്ങൾ കൃത്യമായ ആസൂത്രണങ്ങളിലൂടെ എങ്ങനെ സാമൂഹിക നന്മക്കുപയോഗിക്കാം?!. എങ്ങനെ ഒരു നാട് നല്ല മഹല്ലാക്കി മാറ്റാം?!. മഹല്ല് ഭരണകർത്താക്കളോടുള്ള ഉസ്താദിൻ്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് ഈ കൃതി.