1
/
of
3
SELF MASTERY: വിജയത്തിലേക്കുള്ള ചുവടുകൾ
SELF MASTERY: വിജയത്തിലേക്കുള്ള ചുവടുകൾ
1 review
അബ്ദുൽ ഫത്താഹ് അബൂ ഗുദ്ദ
വിവർത്തനം: മുഹമ്മദ് ത്വാഹിർ കാടപ്പടി
'അദബ്' ഇസ്ലാമിക ജ്ഞാനഭാഷയിലെ ആദ്യ വാക്കാണ്. അറിവിൻ്റെ അഭ്യാസത്തിനു മുമ്പുതന്നെ 'മര്യാദ' ശീലമാക്കാൻ മതം അനുശാസിക്കുന്നു. പ്രവാചകജീവിതത്തിൻ്റെ നിഖില മേഖലകളിലും അച്ചടക്കത്തിന്റെയും അനുസരണയുടെയും വെളിച്ചം കാണാം. നിത്യജീവിതത്തിലെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളിൽ പോലും ജാഗ്രതയുടെ അനേകം മര്യാദപാഠങ്ങളുണ്ട്. അവ മനോഹരമായി ചേർത്തുവെച്ച രചനയാണ് അബ്ദുൽ ഫത്താഹ് അബൂ ഗുദ്ദയുടെ മിൻ അദബിൽ ഇസ്ലാം. മലയാളത്തിലേക്ക് മതകീയവും സാമൂഹികമായ ഈ അനുശാസനപാഠങ്ങൾ ലളിതമായി വിവർത്തനം ചെയ്തതാണ് ഈ ശ്രമം.
Self Help
1st Edition | 2026
Paperback | Pages: 152 | 215×140mm | 200gm
Regular price
Rs. 105.00
Regular price
Rs. 130.00
Sale price
Rs. 105.00
Couldn't load pickup availability
Share
