Skip to product information
1 of 3

ബദ്ർ മാല

ബദ്ർ മാല

Author: Ashraf Saqafi Punnath

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ മാപ്പിളകവി കാഞ്ഞിരാല കുഞ്ഞിരായിൻകുട്ടിയെഴുതിയ ബദ്ർമാല, തുടക്കത്തിൽ ബദ്രീങ്ങളുടെ പോരിശ പറഞ്ഞ്, തുടർന്ന് മുഴുവൻ ബദ്രീങ്ങളുടെ നാമവും ശേഷം മുനാജാത്തുമായാണ് അവതരണം. പൈത്യകത്തനിമയും പഴമയും ഭാഷയെ മനോഹരമാക്കുന്നുണ്ട്. എന്നാൽ പുതിയകാല വായനകളിൽ അപരിചിതത്വം തോന്നുന്ന ചില പദങ്ങളും പ്രയോഗങ്ങളും വിവർത്തനം ചെയ്തും അറബിമലയാളത്തിലെ മൂലരൂപത്തെ മലയാളത്തിലേക്ക് ലിപ്യന്തരം ചെയ്തുമാണ് ഈ പുസ്തകം  പുറത്തിറങ്ങുന്നത്.

Self Help | Poem | Study
ISBN: 
1st Edition | 2026
Paperback | Pages: 50 | 210×140mm | 100gm

Regular price Rs. 64.00
Regular price Rs. 80.00 Sale price Rs. 64.00
Sale Sold out
View full details