1
/
of
3
ഇഴയടുപ്പം
ഇഴയടുപ്പം
No reviews
ഡോ. അബൂബക്കർ നിസാമി
ദാമ്പത്യജീവിതം സ്നേഹസമൃദ്ധമാകണം. ഇണക്ക-പിണക്കങ്ങൾക്കിടയിലും ഇഴയടുപ്പത്തിൽ നിന്ന് ദമ്പതികൾ അകന്നുപോകാതിരിക്കണം. മനസ്സിലാക്കിയുള്ള സഞ്ചാരത്തിലൂടെയാണ് കുടുംബബന്ധത്തിനു ദൃഢത കൈവരുന്നത്. അതിൽനിന്നുള്ള വ്യതിചലനം ശൈഥില്യങ്ങളിലേക്കെത്തും. തിരിച്ചറിവിന്റെയും സൗമ്യപൂർണമായ പെരുമാറ്റങ്ങളുടെയും പാഠങ്ങളാണ് ഈ പുസ്തകം നിങ്ങൾക്കു സമ്മാനിക്കുന്നത്.
Self Help
1st Edition | 2026
Paperback | Pages: 152 | 215×140mm | 200gm
Regular price
Rs. 150.00
Regular price
Rs. 170.00
Sale price
Rs. 150.00
Couldn't load pickup availability
Share
