വായനകാർക്ക് അത്യുഗ്രൻ ഓഫറുകളുമായി മലൈബാർ സ്റ്റോർ മർക്കസ് നോളജ് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു

വായനകാർക്ക് അത്യുഗ്രൻ ഓഫറുകളുമായി മലൈബാർ സ്റ്റോർ മർക്കസ് നോളജ് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു

കാലിക്കറ്റ്: റമദാൻ മാസത്തെ അറിവു കൊണ്ട് സമ്പന്നമാക്കാം. വായനകാർക്ക് അത്യുഗ്രൻ ഓഫറുകളുമായി മലൈബാർ സ്റ്റോർ മർക്കസ് നോളജ് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. റമദാൻ സ്പെഷ്യൽ സെയിലിന്റെ ഭാഗമായി ഇസ്ലാമിക പുസ്തകങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, പഠന സാമഗ്രികൾ, ഗിഫ്റ്റ് & ആക്സസറികൾ എന്നിവ 60% വരെ വിലക്കുറവിൽ ലഭ്യമാണ്.

മർക്കസ് നോളജ് സിറ്റിയിലെ സൂക്കിൽ പ്രവർത്തിക്കുന്ന സ്റ്റോറിൽ എക്സ്ക്ലൂസീവ് കോംബോ ഓഫറുകളും കസ്റ്റമൈസ്ഡ് ഗിഫ്റ്റ് പാക്കുകളും ലഭ്യമാണ്. റമദാൻ, വെക്കേഷൻ സമയങ്ങളിൽ കുടുംബങ്ങളെയും വിദ്യാർത്ഥികളെയും വലിയ തോതിൽ ആകർഷിക്കുന്ന ഓഫറുകളാണ് സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. മലൈബാർ പ്രസ്സ് ഹൗസിൻ്റെ ഹോൾസെയിൽ, റീടെയിൽ സംരഭമാണ് മലൈബാർ സ്റ്റോർ. റമദാൻ കാലയളവിൽ ആകർഷകമായ  ഷോപ്പിംഗ് അനുഭവമാണ് മലൈബാർ സ്റ്റാേർ വായനക്കാർക്ക് സമ്മാനിക്കുന്നത്. മലൈബാർ സ്റ്റോറിൻ്റെ വെബ്സ്റ്റാേർ store.malaibar.org വഴിയും  ഈ ഓഫറുകൾ ലഭ്യമാണ്.

Buy Online:

👇🏻👇🏻👇🏻👇🏻👇🏻

store.malaibar.org

Combo Offers:

👇🏻👇🏻👇🏻👇🏻👇🏻

https://store.malaibar.org/collections/combo-offers

Back to blog

Leave a comment