MAKERS OF ISLAM IN MALABAR പരമ്പരയിലെ പുതിയ പുസ്തകം പുറത്തിറങ്ങി

MAKERS OF ISLAM IN MALABAR പരമ്പരയിലെ പുതിയ പുസ്തകം പുറത്തിറങ്ങി

സയ്യിദ് അഹ്മദ് സൈനീ ദഹ്ലാൻ
🖊️നഫ്സീർ അഹ്മദ് സഖാഫി

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയ മുസ്ലിം ജീവിതത്തിൽ ധൈഷണിക - വൈജ്ഞാനിക ഇടപെടലുകൾ നടത്തിയ മക്കയിലെ പണ്ഡിതൻ സയ്യിദ് അഹ്മദ് സൈനീ ദഹ്ലാന്റെ ജീവിതം പറയുന്ന കൃതി.
Back to blog

Leave a comment