മലൈബാർ സ്റ്റോർ പുസ്തകമേള - പുസ്തകങ്ങൾ 60% വരെ വിലക്കുറവിൽ
Share
റമദാൻ സ്പെഷ്യൽ സെയിലിന്റെ ഭാഗമായി ഇസ്ലാമിക പുസ്തകങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, പഠന സാമഗ്രികൾ, ഗിഫ്റ്റ് & ആക്സസറികൾ എന്നിവ 60% വരെ വിലക്കുറവിൽ ലഭ്യമാണ്.
മർക്കസ് നോളജ് സിറ്റിയിലെ സൂക്കിൽ പ്രവർത്തിക്കുന്ന സ്റ്റോറിൽ എക്സ്ക്ലൂസീവ് കോംബോ ഓഫറുകളും കസ്റ്റമൈസ്ഡ് ഗിഫ്റ്റ് പാക്കുകളും ലഭ്യമാണ്. റമദാൻ, വെക്കേഷൻ സമയങ്ങളിൽ കുടുംബങ്ങളെയും വിദ്യാർത്ഥികളെയും വലിയ തോതിൽ ആകർഷിക്കുന്ന ഓഫറുകളാണ് സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്.
മലൈബാർ സ്റ്റോറിൻ്റെ വെബ്സ്റ്റാേർstore.malaibar.orgവഴിയും ഈ ഓഫറുകൾ ലഭ്യമാണ്.