ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ പുതിയ പുസ്തകം പ്രകാശിതമായി

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ പുതിയ പുസ്തകം പ്രകാശിതമായി

ജീവിത വിജയത്തിലേക്ക് വഴികാട്ടുന്ന ഉസ്താദിൻ്റെ 33 സാരോപദേശങ്ങൾ ഉൾകൊള്ളുന്ന പുസ്തകം മർകസ് നോളജ് സിറ്റി കേന്ദ്രമായി പ്രവര്ത്തിക്കുന്ന മലൈബാർ പ്രസ്സാണ് പ്രസിദ്ധീകരിച്ചത്. അഡ്വക്കറ്റ് ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് CH. ഇബ്റാഹിം കുട്ടി കടിയങ്ങാടിന് നൽകി പ്രകാശനം നിർവഹിച്ചു. പുസ്തകം പബ്ലിക്കേഷൻ ഓഫർ വിലയിൽ വിപണിയിൽ ലഭ്യമാണ്. മലൈബാറിൻ്റെ ഓൺലൈൻ സ്റ്റോർ store.malaibar.org വഴിയും പുസ്തകം ലഭ്യമാണ്

🛒 പുസ്തകം വാങ്ങാൻ:
click link👇🏻👇🏻👇🏻
https://store.malaibar.org/products/ഹൃദയഭാഷ്യം  

PUBLICATION OFFER 
Available now🎉
MRP 220/-  
Price 170/-

Back to blog

Leave a comment