{"product_id":"ബദ്ർ-മാല","title":"ബദ്ർ മാല","description":"\u003cp\u003e\u003cstrong\u003eAuthor:\u003c\/strong\u003e \u003ca style=\"font-size: 18px;\" href=\"https:\/\/store.malaibar.org\/collections\/ashraf-saqafi-punnath\" target=\"_blank\"\u003eAshraf Saqafi Punnath\u003c\/a\u003e\u003c\/p\u003e\n\u003cp\u003e\u003cspan style=\"font-family: 'Noto Sans Malayalam';\"\u003e\u003cspan\u003eപത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ മാപ്പിളകവി കാഞ്ഞിരാല കുഞ്ഞിരായിൻകുട്ടിയെഴുതിയ ബദ്ർമാല, തുടക്കത്തിൽ ബദ്രീങ്ങളുടെ പോരിശ പറഞ്ഞ്, തുടർന്ന് മുഴുവൻ ബദ്രീങ്ങളുടെ നാമവും ശേഷം മുനാജാത്തുമായാണ് അവതരണം. പൈത്യകത്തനിമയും പഴമയും ഭാഷയെ മനോഹരമാക്കുന്നുണ്ട്. എന്നാൽ പുതിയകാല വായനകളിൽ അപരിചിതത്വം തോന്നുന്ന ചില പദങ്ങളും പ്രയോഗങ്ങളും വിവർത്തനം ചെയ്തും അറബിമലയാളത്തിലെ മൂലരൂപത്തെ മലയാളത്തിലേക്ക് ലിപ്യന്തരം ചെയ്തുമാണ് ഈ പുസ്തകം  പുറത്തിറങ്ങുന്നത്.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eSelf Help | Poem | Study\u003c\/span\u003e\u003cbr\u003e\u003cspan\u003eISBN: \u003c\/span\u003e\u003cbr\u003e\u003cspan\u003e1st Edition | 2026\u003c\/span\u003e\u003cbr lang=\"ML\"\u003e\u003cspan\u003ePaperback | Pages: 50 | 210×140mm | 100gm\u003c\/span\u003e\u003cbr\u003e\u003c\/span\u003e\u003c\/p\u003e","brand":"Malaibar Store","offers":[{"title":"Default Title","offer_id":52303274639648,"sku":null,"price":64.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0930\/2458\/3968\/files\/SS.png?v=1788519652","url":"https:\/\/store.malaibar.org\/products\/%e0%b4%ac%e0%b4%a6%e0%b5%8d%e0%b5%bc-%e0%b4%ae%e0%b4%be%e0%b4%b2","provider":"Malaibar Store","version":"1.0","type":"link"}