{"product_id":"ഇഴയടുപ്പം","title":"ഇഴയടുപ്പം","description":"\u003cp\u003e\u003cspan\u003eഡോ. അബൂബക്കർ നിസാമി \u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eദാമ്പത്യജീവിതം സ്നേഹസമൃദ്ധമാകണം. ഇണക്ക-പിണക്കങ്ങൾക്കിടയിലും ഇഴയടുപ്പത്തിൽ നിന്ന് ദമ്പതികൾ അകന്നുപോകാതിരിക്കണം. മനസ്സിലാക്കിയുള്ള സഞ്ചാരത്തിലൂടെയാണ് കുടുംബബന്ധത്തിനു ദൃഢത കൈവരുന്നത്. അതിൽനിന്നുള്ള വ്യതിചലനം ശൈഥില്യങ്ങളിലേക്കെത്തും. തിരിച്ചറിവിന്റെയും സൗമ്യപൂർണമായ പെരുമാറ്റങ്ങളുടെയും പാഠങ്ങളാണ് ഈ പുസ്തകം നിങ്ങൾക്കു സമ്മാനിക്കുന്നത്.\u003c\/span\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cspan style=\"font-family: poppins;\"\u003eSelf Help\u003cbr style=\"font-family: poppins;\"\u003e1st Edition | 2026\u003cbr lang=\"ML\" style=\"font-family: 'Noto Sans Malayalam'; mso-bidi-language: ML;\"\u003e\u003cspan style=\"font-size: 11.0pt; line-height: 107%; font-family: poppins; mso-fareast-font-family: poppins; mso-fareast-theme-font: minor-latin; mso-bidi-font-family: poppins; mso-bidi-theme-font: minor-bidi; mso-ansi-language: EN-US; mso-fareast-language: EN-US; mso-bidi-language: AR-SA;\"\u003ePaperback | Pages: 152 | 215×140mm | 200gm\u003c\/span\u003e\u003c\/span\u003e\u003c\/p\u003e","brand":"Malaibar Store","offers":[{"title":"Default Title","offer_id":52303426158880,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0930\/2458\/3968\/files\/DDAS_24d2c693-6b6d-467b-bcbe-a44415a056e0.png?v=1788520449","url":"https:\/\/store.malaibar.org\/products\/%e0%b4%87%e0%b4%b4%e0%b4%af%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82","provider":"Malaibar Store","version":"1.0","type":"link"}